CinemaO Dobramento do Embrião |
Compre AgoraDe The Biology of Prenatal Development. |
Roteiro: 3 മുതല് 4 ആഴ്ചയ്കകം ശരീരത്തിന്റെ രൂപരേഖ മസ്കിഷവും, സുഷുമ്നാ നാഡിയും, വെളിപ്പെടുത്തുകയും, ഭ്രൂണഹൃദയം സ്തരത്തില് വ്യക്തമായി തിരിച്ചറിയാന് സാധിക്കുന്ന വിധം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു . ദ്രുതഗതിയിലുള്ള വളര്ച്ച താരതമ്യേന പരന്ന രുപത്തിലുള്ള ഭ്രൂണത്തില് മടക്കുകള് ഉണ്ടാക്കുന്നു. ഈ പ്രക്രിയ സ്തരത്തിന്റെ ഒരു ഭാഗത്തെ ദഹനവ്യവസ്ഥയുടെ അടിസ്ഥാനമാക്കുകയും, വളരുന്ന മനുഷ്യന്റെ നെഞ്ചിനും, വയറിലെ ദരങ്ങള്ക്കും രൂപം നല്കുകയും ചെയ്യുന്നു. 4 ആഴ്ച |
Todas as idades fizeram referência a fecundação, não ao último período menstrual.
|
< Anterior | Veja Instantâneos | Próximo > |