Skip Navigation

Cinema

DNA


 

Compre AgoraDe The Biology of Prenatal Development.

Roteiro: സിക്താണ്ഡത്തിന്റെ 46 ക്രോമോസോമുകള് ഒരു പുതിയ വ്യക്തിയുടെ പരിപൂര്ണ്ണ ജനിതക ബ്ളൂ പ്രിന്റിന്റെ ആദ്യത്തെ തനതായ പതിപ്പാണു്. ഈ മാസ്റ്റര് പ്ളാന് DNA എന്നറിയപ്പെടുന്ന ദൃഡമായി ഇഴ ചേര്ന്ന തന്മാത്രകളിലാണു് സ്ഥിതി ചെയ്യുന്നത്. ഇവയില് മുഴുവന് ശരീരത്തിന്റെയും വികാസത്തിനുള്ള നിര്ദേശങ്ങള് അടങ്ങിയിരിക്കുന്നു.

DNA തന്മാത്രകള് ഡബിള് ഹെലിക്സ് എന്നറിയപ്പെടുന്ന പിരിയന് ഗോവണികളെ അനുസ്മരിപ്പിക്കുന്നു ഈ ഗോവണിയുടെ പടവുകള് ഗുവാനിന്, സൈറ്റോസിന്, അഡീനിന്, തൈമിന് എന്നീ ജോഡിയായ തന്മാത്രകള് അഥവാ ക്ഷാരകങ്ങള് കൊണ്ട് നിര്മ്മിതമാണു്.

ഗുവാനിന്, സൈറ്റോസിനുമായും അഡീനിന്, തൈമിനുമായും മാത്രമേ ജോഡി ചേരുകയുളളൂ

Todas as idades fizeram referência a fecundação, não ao último período menstrual.
 <  Anterior    Veja Instantâneos    Próximo  > 
DNA
DNA
Da Terra ao Sol Ida e Volta
Da Terra ao Sol Ida e Volta
Fertilização 1
Fertilização 1
Fertilização 2
Fertilização 2
Divisão Celular
Divisão Celular
A Mórula e o Blastocisto
A Mórula e o Blastocisto
Previous Set Previous Picture Next Set Next Picture