CinemaOs Rins Produzem Urina |
Compre AgoraDe The Biology of Prenatal Development. |
Roteiro: ഈ സമയത്ത് വൃക്കകള്‍ മൂത്രം ഉത്പാദിപ്പിക്കാന്‍ ആരംഭിക്കുകയും ഇത് അംമ്നിയോട്ടിക്ക് ദ്രവത്തിലേക്ക് പുറംതള്ളപ്പെടുകയും ചെയ്യും. ആണ് ഭ്രൂണങ്ങളില്‍ വികാസം പ്രാപിക്കുന്ന വൃക്ഷണങ്ങള്‍ ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദിപ്പിക്കാനും പുറംതള്ളാനും ആരംഭിക്കും. അവയവങ്ങളിലെ എല്ലുകളും, സന്ധികളും, പേശികളും, നാഡികളും, രക്തധമനികളും പ്രായപൂര്ത്തിയാവരുടെതിനോടു വളരെ സാദൃശ്യം പുലര്‍ത്തുന്നു. |
Todas as idades fizeram referência a fecundação, não ao último período menstrual.
|
< Anterior | Veja Instantâneos | Próximo > |