CinemaExposição a Ruído Alto |
Compre AgoraDe The Biology of Prenatal Development. |
Roteiro: ഉച്ചത്തിലുള്ള ശബ്ദം കേള്ക്കുന്നത്ഗര്ഭപിണ്ഡത്തിന്റെ, ആരോഗ്യത്തെ പ്രതികൂലമായിബാധിക്കുമെന്ന് പല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഉടനടിയുള്ള അനന്തരഫലങ്ങളില്‍ നീണ്ടു നില്ക്കുന്ന വര്‍ദ്ധിത ഹൃദയമിടിപ്പ്, വര്‍ദ്ധിത ഗര്ഭപിണ്ഡ ആഗിരണവും പെട്ടെന്നുള്ള പെരുമാറ്റ വ്യതിയാനങ്ങളും ഉള്‍പ്പെടുന്നു. സാദ്ധ്യമായദീര്ഘകാല അനന്തരഫലങ്ങളില്‍ കേഴ്വിശക്തി നഷ്ടപ്പെടുന്നതും ഉള്‍പ്പെടും. |
Todas as idades fizeram referência a fecundação, não ao último período menstrual.
Um mês = 4 semanas.
|
< Anterior | Veja Instantâneos | Próximo > |