CinemaMovimento Espontâneo |
Compre AgoraDe The Biology of Prenatal Development. |
Roteiro: ഈ സമയത്ത് ഭ്രൂണം കൂടുതലായി ശാരീരികമായി പ്രവര്ത്തനനിരതമാകുന്നു. ചലനങ്ങള് മന്ദഗതിയിലുള്ളതോ, വേഗതയിലുള്ളതോ, ഒന്നു മാത്രമോ, തുടരെയുള്ളതോ, സ്വമേധയാ ഉള്ളതോ, അനൈശ്ചികമോ ആകാം. തല തിരിക്കുന്നതും, കഴുത്തു നീട്ടുന്നതും, കൈയും മുഖവുമായുള്ള സന്പര്ക്കവും, സധാരണയായി കൂടുതലായി സംഭവിക്കാറുണ്ട്. |
Todas as idades fizeram referência a fecundação, não ao último período menstrual.
|
< Anterior | Veja Instantâneos | Próximo > |