| |
Capítulo 43 5 a 6 Meses (20 a 24 Semanas): Responde ao Som; Cabelo e Pele; Idade de Viabilidade
|
| |
| 24 ആഴ്ചയാകുന്നതോടെ
കണ് പോളകള് വിരിയുകയും,
ഗര്ഭപിണ്ഡം കണ്ണു ചിമ്മിത്തുറക്കുന്ന
പ്രതികരണം കാണിക്കുകയും ചെയ്യുന്നു.
സ്ത്രീ ഗര്ഭപിണ്ഡത്തില് പെട്ടന്നുള്ള
ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള
ഈ പ്രതികരണം താരതമ്യേനെ
നേരത്തെ വികസിക്കുന്നു.
|
| ഉച്ചത്തിലുള്ള ശബ്ദം
കേള്ക്കുന്നത്ഗര്ഭപിണ്ഡത്തിന്റെ,
ആരോഗ്യത്തെ പ്രതികൂലമായിബാധിക്കുമെന്ന്
പല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്.
ഉടനടിയുള്ള അനന്തരഫലങ്ങളില്
നീണ്ടു നില്ക്കുന്ന വര്ദ്ധിത
ഹൃദയമിടിപ്പ്,
വര്ദ്ധിത ഗര്ഭപിണ്ഡ ആഗിരണവും പെട്ടെന്നുള്ള
പെരുമാറ്റ വ്യതിയാനങ്ങളും ഉള്പ്പെടുന്നു.
സാദ്ധ്യമായദീര്ഘകാല അനന്തരഫലങ്ങളില്
കേഴ്വിശക്തി നഷ്ടപ്പെടുന്നതും ഉള്പ്പെടും.
|
| ഗര്ഭപിണ്ഡത്തിന്റെ ശ്വസനനിരക്ക്
ഒരു മിനിട്ടില്
44 ശ്വസന- ഉച്ഛ്വാസചക്രം
വരെയായി ഉയരാം.
|
| ഗര്ഭകാലത്തിന്റെ മൂന്നാമതു പകുതിയില്
ദ്രുതഗതിയിലുള്ള മസ്കിഷവളര്ച്ച
ഗര്ഭപിണ്ഡത്തിന്റെ 50 % ഊര്ജ്ജം
വിനിയോഗിക്കുന്നു.
മസ്കിഷഭാരം 400 മുതല് 500 % വരെ
വര്ദ്ധിക്കുന്നു.
|
| 26 ആഴ്ചയാകുന്പോള് കണ്ണുകള്
കണ്ണുനീര് ഉത്പാദിപ്പിക്കാനാരംഭിക്കുന്നു.
27 ആഴ്ചയാകുന്പോള് കൃഷ്ണമണികള്
വെളിച്ചത്തോടു പ്രതികരിക്കാന് ആരംഭിക്കുന്നു.
ഈ പ്രതികരണം ജീവിതത്തിലുടനീളം
റെറ്റിനയില് എത്തിച്ചേരുന്ന
വെളിച്ചത്തിന്റെ അളവിനെ നിയന്ത്രിക്കുന്നു.
|
| ഗന്ധം തിരിച്ചറിയുന്നതിനുള്ള എല്ലാ
ഘടകങ്ങളും
പ്രവര്ത്തനക്ഷമമാകുന്നു.
പൂര്ണ്ണവളര്ച്ചയെത്താത്ത ശിശുക്കളില്
നടത്തിയ പഠനം
ബീജസങ്കലത്തിനു ശേഷം,
26 ആഴ്ചകളാകുന്പോള് തന്നെ
ഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു
തിരിച്ചറിഞ്ഞിട്ടുണ്ട്.
അംമ്നിയോട്ടിക്ക് ദ്രവത്തില്
മധുരമുള്ള ഒരു സംക്ഷിപ്തം നല്കുന്നത്,
ഗര്ഭപിണ്ഡത്തിന്റെ ആഗിരണം
വര്ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മറിച്ച് കയ്പുള്ള ഒരു സംക്ഷിപ്തം
നല്കുന്നത്,
ഗര്ഭപിണ്ഡത്തിന്റെ ആഗിരണം
കുറയ്ക്കുന്നു.
വ്യതിയാനം വന്ന മുഖഭാവങ്ങള്
തുടര്ന്നു സംഭവിക്കുന്നു.
|
| അടി വെച്ച്നടക്കുന്നതു പോലെയുള്ള
കാലിന്റെ ചലനങ്ങളിലൂടെ
ഗര്ഭപിണ്ഡം കാലുകള്
തെറിപ്പിക്കുന്നു.
|
| ചര്മ്മത്തിനു താഴെ കൂടുതലായി
കൊഴുപ്പു ശേഖരിക്കപ്പെടുന്നതോടെ
ഗര്ഭപിണ്ഡത്തിലെ ചുളിവുകള്
കൂടുതലായി കുറയുന്നു.
ശരീരത്തിന്റെ ഊഷ്മാവ് നിലനിര്ത്തുന്നതിലും
ജനനത്തിനു ശേഷം ഊര്ജ്ജ ശേഖരണത്തിലും
കൊഴുപ്പ് സുപ്രധാന പങ്ക് വഹിക്കുന്നു.
|
Capítulo 44 7 a 8 Meses (28 a 32 Semanas): Discriminação de Sons, Estados Comportamentais
|
| |
| 28 ആഴ്ച കഴിയുന്നതോടെ
ഗര്ഭപിണ്ഡത്തിനു
ഉച്ച - നീച സ്ഥായിയിലുള്ള ശബ്ദങ്ങള്
തിരിച്ചറിയാന് സാധിക്കുന്നു.
|
| 30 ആഴ്ചയാകുന്നതോടെ ശ്വസനചലനങ്ങള്
കൂടുതല് സാധാരണമാകുകയും,
ശരാശരി ഗര്ഭപിണ്ഡത്തിന്റെ 30 മുതല് 40 %
വരെ സമയം വിനിയോഗിക്കുകയും ചെയ്യുന്നു.
|
| ഗര്ഭകാലത്തിന്റെ അവസാന
4 മാസങ്ങളില്
ഗര്ഭപിണ്ഡം സംയോജിത പ്രവര്ത്തനങ്ങളുടെയും
അതിനു ശേഷമുള്ള വിശ്രമത്തിന്റെയും
ഇടവേളകള് കാണിക്കുന്നു.
ഈ പെരുമാറ്റ അവസ്ഥകള്
കേന്ദ്രനാഡീവ്യവസ്ഥയുടെ
എപ്പോഴും വര്ദ്ധിച്ചു വരുന്ന
സങ്കീര്ണ്ണത വെളിവാക്കുന്നു.
|
Capítulo 45 Os Membros e a Pele
|
| |
| ഏകദേശം 32 ആഴ്ചയാകുന്പോള്
ശ്വാസകോശത്തിനകത്ത്,
ശരിയായ അടുക്കറകള് അല്ലെങ്കില്
എയര് "പോക്കറ്റ്" സെല്ലുകള് രൂപപ്പെടുന്നു.
ഇവ രൂപപ്പെടുന്നത്ജനനത്തിനു
ശേഷം 8 വര്ഷത്തോളം തുടരും.
|
| 35 ആഴ്ചയാകുന്പോള് ഗര്ഭപിണ്ഡത്തിനു
ഗാഢമായ ഒരു ചുരുട്ടിയ മുഷ്ടി ഉണ്ടായിരിക്കും.
|
| വിവിധ സംയുക്തങ്ങളോടുള്ള ഗര്ഭപിണ്ഡത്തിന്റെ
പരിചയം ജനനത്തിനു ശേഷമുള്ള
സ്വാദിനോടുള്ള മുന്ഗണനകളെ
സ്വാധീനിക്കുന്നതായി കാണാറുണ്ട്.
ഉദാഹരണമായി ഗര് ഭപിണ്ഡത്തിന്റെ മാതാവ്,
ലൈക്കോറൈസിനു അതിന്റെ രുചി
നല്കുന്ന അനിസ് എന്ന സംയുക്തം
കഴിച്ചിട്ടുണ്ടെങ്കില്
ജനനശേഷവും ശിശുക്കള് ക്ക് അനിസിനോട്
ഒരു പ്രിയം കാണപ്പെടാറുണ്ട്
ഗര്ഭാവസ്ഥയില് അനിസുമായി പഴകാത്ത
നവജാതശിശുക്കള് അനിഷ്ടം കാണിക്കുന്നു.
|
Capítulo 46 9 Meses até o Nascimento (36 Semanas até o Nascimento)
|
| |
| എസ്ട്രജന് എന്ന ഹോര്മോണ്
വലിയ അളവില് ഉത്പാദിപ്പിച്ച്,
ഗര്ഭപിണ്ഡം പ്രസവത്തിനു തുടക്കം
കുറിക്കുകയും, തുടരുന്നു
ഗര്ഭപിണ്ഡം നവജാതശിശുവായിത്തീരുന്നതിനുള്ള
യാത്ര ആരംഭിക്കുകയും ചെയ്യുന്നു.
ഗര്ഭാശയത്തിന്റെ ശക്തമായ സങ്കോജം
എന്നപ്രസവത്തിന്റെ സവിശേഷത
ശിശുവിന്റെ ജനനത്തിനു കാരണമാകുന്നു.
|
| ബീജസങ്കലനത്തിനു ശേഷം,
ജനനം വരെയും അതിനു ശേഷവുമുള്ള
മാനുഷിക വികാസം ഒരു ഊര്ജ്ജ്വസ്വലമായ
നിരന്തരമായ, സങ്കീര്ണ്ണപ്രക്രിയയാണു്.
ഈ ആകര്ഷക പ്രക്രിയയെക്കുറിച്ചുള്ള
പുതിയ കണ്ടെത്തലുകള്
ജീവിതത്തില് ഉടനീളമുള്ള ആരോഗ്യത്തില്
ഗര്ഭാവസ്ഥയിലുള്ള വികാസത്തിന്റെ
പ്രാധാന്യം എടുത്തു കാണിക്കുന്നു.
പ്രാരംഭദശയിലെ ഗര് ഭസ്ഥശിശുവിന്റെ
വികാസത്തെക്കുറിച്ചുള്ള
നമ്മളുടെ അറിവുകള് വര്ദ്ധിക്കുന്തോറും
ജനനത്തിനു മുന് പും പിന്പുമുള്ള
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള
കഴിവും വര്ദ്ധിപ്പിക്കുന്നു.
|