| |
Desenvolvimento Embrionário: 6 a 8 Semanas
Capítulo 20 6 Semanas: Movimento e Sensação
|
| |
| 6 ആഴ്ചയാകുന്പോഴേക്കുംസെറിബ്രല്
അര്ദ്ധഗോളങ്ങള്മസ്കിഷത്തിലെ
മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച്
ആനുപാതികമല്ലാത്ത വേഗതയില് വളരാനാരംഭിക്കും.
ഭ്രൂണം അചോദനാനുകരണവും,
അനൈശ്ചികവുമായ
ചലനങ്ങള് ആരംഭിക്കും.
ഇത്തരം ചലനങ്ങള് നാഡികളുടെയും
പേശികളുടെയും
സ്വാഭാവിക വികാസം നേടിയെടുക്കുന്നതിനു
ആവശ്യമാണു്
|
| ഉദരഭാഗത്തുള്ള ഒരു സ്പര്ശം
ഭ്രൂണത്തെ
അതിന്റെ തല അനൈശ്ചികമായി
പിറകോട്ടു വലിക്കാന് പ്രേരിപ്പിക്കുന്നു.
|
Capítulo 21 A Orelha Externa e a Formação de Célula Sanguínea
|
| |
| ബാഹ്യ കര്ണ്ണം രൂപപ്പെടാന്
ആരംഭിക്കുന്നു.
|
| 6 ആഴ്ചയാകുന്പോഴേക്കും,
ലസിക അല്ലെങ്കില് ലിംഫോസൈറ്റ്സ്നിലവില്
സ്ഥിതി ചെയ്യുന്നകരളില്,
രക്തകോശങ്ങളുടെ നിര്മാണം ആരംഭിക്കുന്നു.
ഇത്തരം ശ്വേതരക്തകോശങ്ങള്
പ്രതിരോധവ്യവസ്ഥയുടെ വികാസത്തിലെ
ഒരു സുപ്രധാന ഭാഗമാണു്.
|
Capítulo 22 O Diafragma e os Intestinos
|
| 6 ആഴ്ചയാകുന്പോഴേക്കും,
ശ്വസനത്തിനുപയോഗിക്കുന്ന
പ്രാഥമികപേശിയായ
ഡയഫ്രം രൂപപ്പെടുന്നു.
|
| കുടലിന്റെ ഒരു ഭാഗം ഇപ്പോള്
താല്ക്കാലികമായി,
പൊക്കിള് കൊടിയിലേക്ക് തള്ളി നില്ക്ക്കുന്നു.
ഫിസിയോളജിക് ഹെര്നിയേഷന്
എന്നറിയപ്പെടുന്ന ഈ സ്വാഭാവിക പ്രക്രിയ
ഉദരത്തില് മറ്റു വികസ്വര അവയവങ്ങള്ക്കും
സ്ഥലം നേടിക്കൊടുക്കുന്നു.
|
Capítulo 23 Placas da Mão e Ondas Cerebrais
|
| |
| 6 ആഴ്ചയില് കൈ പ്ളേറ്റുകള്ക്ക്
സൂക്ഷ്മമായ ഒരു പരപ്പ് കൈവരുന്നു.
|
| 6 ആഴ്ചയും 2 ദിവസവും പോലെയുള്ള പ്രാരംഭഘട്ടത്തില്
തന്നെ മസ്കിഷതരംഗങ്ങള് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
|
Capítulo 24 Formação do Mamilo
|
| |
| അതിന്റെ സ്വാഭാവിക സ്ഥാനമായ
നെഞ്ചിന്റെമുന് വശത്തേക്കു നീങ്ങുന്നതിനു
തൊട്ടുമുന്പായി
ശരീരത്തിന്റെ വശങ്ങളില്
മുലക്കണ്ണുകള്പ്രത്യക്ഷപ്പെടുന്നു.
|
Capítulo 25 Desenvolvimento dos Membros
|
| |
| 6 1/2 ആഴ്ചയാകുന്പോഴേക്കും
പുരികങ്ങള് തെളിയുകയും,
വിരലുകള് വേറിട്ടുവരാന്
തുടങ്ങുകയും,
കരചലനങ്ങള് ദൃശ്യമാകുകയും ചെയ്യും.
|
| ഓസ്സിഫിക്കേഷന് എന്നറിയപ്പെടുന്ന
അസ്ഥികളുടെ രൂപീകരണം
ക്ളാവിക്കിള് അഥവാ തോളെല്ലിനകത്തും
മുകളിലും താഴെയുമുള്ള താടിയെല്ലുകളില് നിന്നും ,
ആരംഭിക്കുന്നു.
|
Capítulo 26 7 Semanas: Soluços e Resposta a Susto
|
| |
| 7 ആഴ്ചയോടടുപ്പിച്ച് ഇക്കിള് അഥവാ
ഏക്കിട്ടം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
പെട്ടന്നുള്ള പ്രതികരണത്തോടെ
കാലുകളുടെ ചലനവും ഇപ്പോള് കാണപ്പെടുന്നു.
|
Capítulo 27 O Coração Desenvolvido
|
| |
| 4 അറകളുള്ള ഹൃദയം ഇപ്പോള്
വലിയ ഒരളവു വരെ പൂര്ത്തിയായിക്കഴിഞ്ഞു.
ഇപ്പോള് ഹൃദയം ഒരു മിനിട്ടില്
ശരാശരി 167 തവണ മിടിക്കുന്നു.
7 ½ ആഴ്ചകളില് രേഖപ്പെടുത്തിയിരിക്കുന്ന
ഹൃദയത്തിന്റെ ഇലക്ക്ട്രിക്കല് പ്രവര്ത്തനങ്ങള്
പ്രായപൂര്ത്തിയായവരുടെതിനു തുല്യമായ
തരംഗ ദൈര്ഘ്യസമാനത പുലര്ത്തുന്നു.
|
Capítulo 28 Ovários e Olhos
|
| |
| സ്ത്രീകളില് അണ്ഡാശങ്ങള്
7 ആഴ്ചയാകുന്പോള് തിരിച്ചറിയാന് സാധിക്കും
|
| 7 ½ ആഴ്ചയാകുന്പോഴേക്കും
കണ്ണുകളുടെ വര്ണ്ണഛാവിയുള്ള
റെറ്റിന അനായാസമായി ദൃശ്യമാകുകയും
കണ്പോളകള് ദ്രുതഗതിയില്
വളരാനാരംഭിക്കുകയും ചെയ്യും.
|
Capítulo 29 Dedos das Mãos e dos Pés
|
| |
| കൈവിരലുകള് വേര്പെട്ടുകഴിയുകയും
കാല് വിരലുകള് അടിഭാഗത്തുമാത്രം
തമ്മില് ചേര്ന്നിരിക്കുകയും ചെയ്യും.
|
| ഇപ്പോള് കൈകള്ക്കും
അതു പോലെ തന്നെ കാലുകള് ക്കും,
പരസ്പരം തൊടാന് കഴിയും.
കാല് മുട്ടുകളും ഇപ്പോള് പ്രത്യക്ഷമാണു്.
|