| |
Um Embrião de 8 Semanas
Capítulo 30 8 Semanas: Desenvolvimento do Cérebro
|
| |
| 8 ആഴ്ച പിന്നിടുന്പോളഴേക്കും
മസ്കിഷം വളരെയധികം വികസിക്കുകയും,
അത് ഭ്രൂണശരീരത്തിന്റെ ആകെ തൂക്കത്തിന്റെ
ഏകദേശം പകുതിയോളമായിരിക്കുകയും ചെയ്യും.
വളര്ച്ച അസാധാരണമായ വേഗതയില്
തുടര്ന്നു കൊണ്ടിരിക്കുന്നു.
|
Capítulo 31 Característica de Destro e Canhoto
|
| |
| 8 ആഴ്ചയാകുന്പോഴേക്കും 75 % ഭ്രൂണങ്ങളും
വലംകൈ യ്യന് അല്ലെങ്കില് വലതു കൈവാക്ക് കാണിക്കാറുണ്ട്.
അവശേഷിക്കുന്നവര് ഇടതു കൈവാക്കോ
അല്ലെങ്കില്
മുന്ഗണനകളില്ലായ്മ ഉള്ളവരായി
തുല്യമായി വിഭജിക്കപ്പെട്ടിരിക്കും
ഇതാണു് ഇടം കൈവാക്കിന്റെ അല്ലെങ്കില്
വലം കൈവാക്കിന്റെ ഏറ്റവും പ്രാരംഭ ദൃഷ്ടാന്തം.
|
Capítulo 32 Virar
|
| |
| പീഡിയാട്രിക്ക് പാഠപുസ്തകങ്ങള്
"കമഴ്ന്നു വീഴുന്നതിനുള്ള കഴിവ്"
ജനനത്തിനു ശേഷം 10 മുതല് 20 വരെ
ആഴ്ചകളില് കാണപ്പെടുന്നതായി വിവരിക്കുന്നു.
എന്നിരുന്നലും ഈ ഗണനീയമായ
കഴിവ് വളരെ മുന്പു തന്നെ
ദ്രാവകം നിറഞ്ഞ അംമ്നിയോട്ടിക്ക്
സഞ്ചിയിലെ
ലഘു ഗുരുത്വമുള്ള പരിതസ്ഥിതിയില്
പ്രദര്ശിപ്പിക്കപ്പെട്ടുകഴിഞ്ഞതാണു്.
ഗര്ഭപാത്രത്തിനു വെളിയിലുളള
ഉയര്ന്ന ഗുരുത്വാകര്ഷണശക്തിയെ
മറികടക്കാനും മാത്രമുള്ള ശക്തിയില്ലാത്തതു
ഒന്നു മാത്രമാണു്, നവജാത ശിശുവിനെ
കമിഴ്ന്നു വീഴുന്നതില് നിന്നും തടയുന്നത്.
|
| ഈ സമയത്ത് ഭ്രൂണം കൂടുതലായി
ശാരീരികമായി പ്രവര്ത്തനനിരതമാകുന്നു.
ചലനങ്ങള് മന്ദഗതിയിലുള്ളതോ,
വേഗതയിലുള്ളതോ,
ഒന്നു മാത്രമോ, തുടരെയുള്ളതോ,
സ്വമേധയാ ഉള്ളതോ, അനൈശ്ചികമോ ആകാം.
തല തിരിക്കുന്നതും, കഴുത്തു നീട്ടുന്നതും,
കൈയും മുഖവുമായുള്ള സന്പര്ക്കവും,
സധാരണയായി കൂടുതലായി സംഭവിക്കാറുണ്ട്.
|
| ഭ്രൂണത്തെ സ്പര്ശിക്കുന്നത്,
ചരിയുന്നതും
താടിയെല്ലുകളുടെ ചലനങ്ങള്ക്കും
കൈകൊണ്ടു പിടിക്കാന് ശ്രമിക്കുന്നതു പോലെയുള്ള
ചലനങ്ങളും,
കാല്വിരലുകള് ചൂണ്ടുന്നതിനും കാരണമാകും.
|
Capítulo 33 Fusão da Pálpebra
|
| |
| 7 മുതല് 8 വരെ ആഴ്ചകളില്
താഴെയും മുകളിലുമുള്ള കണ്പോളകള്
കണ്ണുകള്ക്കു മുകളില് അതിവേഗം വളരാനാരംഭിക്കുകയും,
അവ ഭാഗികമായി കൂടിച്ചേര്ന്നതും ആയിരിക്കും.
|
Capítulo 34 Movimento de Respiração e Micção
|
| |
| ഗര്ഭപാത്രത്തില് വായു ലഭ്യമല്ലെങ്കില് കൂടി,
ഭ്രൂണം 8 ആഴ്ച പ്രായമാകുന്പോഴേക്കും
ഇടവിട്ടുളള ശ്വസന ചലനങ്ങള് പ്രദര്ശിപ്പിക്കും.
|
| ഈ സമയത്ത് വൃക്കകള്
മൂത്രം ഉത്പാദിപ്പിക്കാന് ആരംഭിക്കുകയും
ഇത് അംമ്നിയോട്ടിക്ക് ദ്രവത്തിലേക്ക്
പുറംതള്ളപ്പെടുകയും ചെയ്യും.
ആണ് ഭ്രൂണങ്ങളില് വികാസം പ്രാപിക്കുന്ന
വൃക്ഷണങ്ങള്
ടെസ്റ്റോസ്റ്റെറോണ് ഉത്പാദിപ്പിക്കാനും
പുറംതള്ളാനും ആരംഭിക്കും.
|
Capítulo 35 8 a 9 Meses (32 a 36 Semanas): Formação dos Alvéolos, Segurar com Força, Preferências de Gosto
|
| |
| അവയവങ്ങളിലെ എല്ലുകളും,
സന്ധികളും, പേശികളും,
നാഡികളും, രക്തധമനികളും
പ്രായപൂര്ത്തിയാവരുടെതിനോടു
വളരെ സാദൃശ്യം പുലര്ത്തുന്നു.
8 ആഴ്ചയാകുന്പോഴേക്കും,
ചര്മ്മം അഥവാ പുറംതൊലി
നിരവധി പാളികളുള്ള
ഒരു ദരമാവുകയും
അതിന്റെ സുതാര്യത മിക്കവാറും
നഷ്ടപ്പെടുകയും ചെയ്യും.
വായക്കു ചുറ്റും രോമങ്ങള് പ്രത്യക്ഷപ്പെടുന്നതോടെ
കണ്പീലികള് വളരാന് ആരംഭിക്കും.
|
Capítulo 36 Resumo das Primeiras 8 Semanas
|
| |
| 8 ആഴ്ച ഭ്രൂണകാലയവിന്റെ
അവസാനം കുറിക്കുന്നു.
ഈ കാലയളവില്
മനുഷ്യഭ്രൂണം
ഒരു ഏകകോശത്തില് നിന്നും
ഏകദേശം 1 കോടി കോശങ്ങളായി
വളര്ന്ന്
4000 ത്തിലധികം വ്യതിരിക്തമായ
ശാരീരികഘടനകള്ക്ക് രൂപം നല്കുന്നു.
ഭ്രൂണത്തില് ഇപ്പോള്
പ്രായമായ മനുഷ്യരില് കാണപ്പെടുന്ന
90 % ഘടനകളും ഉണ്ടായിരിക്കും.
|